Simple But Important

അടുത്ത 2 ആഴ്ചകൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇന്ത്യക്കാർ.

വൈറസ്  പെട്ടെന്ന് പകരാൻ സാധ്യത ഉള്ള, എന്നാൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ
രാവിലത്തെ പാൽ കൊണ്ടുവരുന്ന കവർ
ലിഫ്റ്റിലെ ബട്ടണുകൾ
വീടുകളിലെ കാളിങ് ബെല്ലുകൾ
ഗേറ്റിന്റെ കുറ്റി ഇടുന്ന നോബുകൾ
ന്യൂസ്പേപ്പറുകൾ
വീട്ടിൽ ജോലിക്കാറുണ്ടെങ്കിൽ അവർ വരുന്ന സാഹചര്യം, പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ  അതും.
വാങ്ങിക്കുന്ന പച്ചക്കറികളും, ഫ്രൂട്സും കടകളിലെ കൗണ്ടറുകൾ
പൊതു ഇടങ്ങൾ  ഉപയോഗിക്കേണ്ടി വരുമ്പോൾ ( എടിഎം,  ഓഫീസ് ഡസ്ക്, വാഷ്‌ബേസിന്, ടോയ്ലറ്റ് etc )
പാർക്കിലെയും, ബീച്ചിലെയും മറ്റും ഇരിപ്പിടങ്ങൾ
വീട്ടിൽ സഹായത്തിനെത്തുവർ പല വീടുകളിൽ പോകുന്നവരാണെങ്കിൽ
എല്ലാ വാതിലിന്റെയും നോബുകൾ
ഡെലിവറി ബോയ്കൾ കൊണ്ടുവരുന്ന പാക്കറ്റുകൾ
ഷോപ്പിംഗിനു ഉപയോഗിച്ച എല്ലാ പാക്കറ്റുകളും
ക്രെഡിറ്റ്‌ കാർഡുകളും മറ്റും swipe ചെയ്യുമ്പോൾ
കറൻസികളും കോയിനുകളും
യൂബർ, ഓട്ടോ etc...
ബസ്, ട്രെയിൻ, ഫ്ലൈറ്റ് ഒക്കെ യാത്ര ചെയ്യേണ്ടി വരുമ്പോൾ
പുറത്തു ഉപയോഗിക്കുന്ന ഷൂസുകളിൽ പറ്റി പിടിച്ച അഴുക്കുകൾ.
പുറത്തുപോകുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കൾ(bag, mobile, ഓർണമെന്റ്‌സ്, watch, പേന.....etc)
ചിരിച്ചു തള്ളണ്ട കാര്യമല്ല, വിവേകത്തോടെ പ്രവർത്തിക്കേണ്ട ആഴ്ചകൾ ആണ്‌ ഇനി ഉള്ളത്. പലതും ശ്രെദ്ധിക്കാൻ എളുപ്പമാണെങ്കിലും കൂടി ചില കാര്യങ്ങൾക്കു പരിമിതികൾ ഉണ്ട്‌.

ശ്രദ്ധിക്കുക എല്ലാരും..

#breakthechain #coronavirus

Post a Comment

0 Comments