ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, പ്രസക്ത കാര്യങ്ങൾ
- കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍
- അവശ്യസാധന ലഭ്യത ഉറപ്പാക്കും
- പൊതുഗതാഗതം ഉണ്ടാകില്ല
- സ്വകാര്യ വാഹനങ്ങൾ അനുവദിക്കും
- പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും.
- ആരാധനാലയ ങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല
- റസ്റ്റോറൻ്റുകൾ തുറക്കില്ല. ഹോം ഡെലിവറി മാത്രം
- സംസ്ഥാന അതിർത്തികൾ അടയ്ക്കും
- ജില്ലകളിൽ പ്രത്യേക കോവിഡ് ആശുപത്രികൾ
- ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സ്ഥലം.
- തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും
- നിരീക്ഷണത്തിൽ കഴിയുന്ന ആവശ്യമുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കും
- അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം, കാസർകോഡ് കടകൾ 11 മുതൽ 5 വരെ. മെഡിക്കൽ ഷോപ്പുകൾക്ക് ഇളവ്.
- അന്യസംസ്ഥാനത്തു നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം.
- നിരീക്ഷണത്തിൽ കഴിയുന്നവരുടെ മൊബൈൽ ടവർ പരിശോധിക്കും.
- കൂടുതൽ ഐസോലേഷൻ കേന്ദ്രങ്ങൾ .....
- ബാങ്കുകൾ 2 മണി വരെ.....
- ബിവറേജസ് ഔട്ട് ലെറ്റുകൾ പ്രവർത്തിക്കും......
- ബാങ്കിലെത്തുന്ന കറൻസികൾ അണുവിമുക്തമാക്കാൻ നിർദ്ദേശം...
0 Comments