കരിപ്പൂരില് എയര് ഇന്ത്യ വിമാനം ഇടിച്ചിറക്കി. ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില് പെട്ടത്. റൺവേയിൽ നിന്ന് തെന്നിയ വിമാനത്തിന്റെ മുൻഭാഗം തകർന്നു. വൻ ദുരന്തം ഒഴിവായി. തത്സമയം വിമാനത്താവളത്തിൽ നിന്നും കാണാം. 


#Karippur #KarippurAirport #Malappuram