വിദ്യാർഥികൾക്കായി 49 സൗജന്യ ഇ-ലേണിങ് കോഴ്സുകളുമായി ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ). ഡിപ്ലോമ, സർട്ടിഫിക്കറ്റ്, നൈപുണ്യ കോഴ്സുകളാണ് ഇത്തരത്തിൽ എ.ഐ.സി.ടി.ഇ നൽകുന്നത്. ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് ഈ കോഴ്സുകൾ ഒരുക്കിയിരിക്കുന്നത്
Click the link below
AICTE Offers 49 Free E-Learning Courses for Students
0 Comments